8.4.13

ഇതോ മാധ്യമ ധര്‍മം?


പ്രതികളാക്കി ചിത്രീകരിച്ചപ്പോള്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റാക്കി കൊടുത്ത ഫോട്ടോ പിറ്റേന്ന് മള്‍ട്ടികളറില്‍ അച്ചടിച്ച് ഖേദപ്രകടനം നടത്തിയാല്‍ ചെയ്ത പാപം തീരുമോ മുത്തശ്ശി പത്രമേ...! സ്വന്തം ലേഖികക്കു എന്തു കുന്തവുമാകാമെന്നാണോ...!? കലാകാരന്മായ വിദ്യാര്‍ത്ഥികളെ 'കൊലാ'കാരന്മാക്കി മാറ്റിയ തൊലിക്കട്ടി അപാരം തന്നെ!
ഒരു തെറ്റൊക്കെ ഏതു പോലീസുകാരനും പറ്റുമെന്നു പറഞ്ഞ് ഒഴിഞ്ഞുമാറാവുന്ന ഒരു സംഗതിയാണിതെന്ന് എനിക്കു തോന്നുന്നില്ല. നിങ്ങള്‍ക്കോ....?

23 comments:

 1. എന്തും ആവാലോ ഇന്നും കോടതികള്‍ പോലും ഈ കള്ള പ്രാചാരകരെ ഭയക്കുന്നു

  ReplyDelete
  Replies
  1. പ്രതികരിക്കേണ്ടിയിരിക്കുന്നു...

   Delete
 2. മാനഹാനിയ്ക്ക് കേസു ഫയല്‍ ചെയ്യുകയാണ് വേണ്ടത്

  ReplyDelete
  Replies
  1. അതേ, എന്നാലേ ഇവന്മാരൊക്കെ അല്‍പമെങ്കിലും ശ്രദ്ധിക്കൂ....

   Delete
 3. ഹഹഹഹ മുത്തശ്ശിക്ക് അടുപ്പിലും ആവാം എന്നല്ലേ !!

  ReplyDelete
  Replies
  1. അടുപ്പില്‍ തന്നെയായാല്‍ ബൂദ്ധിമുട്ടാവും ! :P

   Delete
 4. അജിത്തേട്ടൻ പറഞ്ഞ പോലെ കേസു കൊടുക്കുക തന്നെയാണ് വേണ്ടത്.

  ReplyDelete
 5. ഒരുമാതിരി ചെയ്ത്തായി പൊയി ...!
  ലേഖിക മേലോട്ട് നോക്കിയാണോ
  ഫോട്ടൊ കൊടുത്തേ ......!
  അല്ല ഷബി പറഞ്ഞപൊലെ മുത്തശ്ശിക്ക് ................... !

  ReplyDelete
  Replies
  1. ലേഖികകയായിപ്പോയി... ഹും..!

   Delete
 6. അല്ല....ഇതുവരെ കേസ് കൊടുത്തില്ലേ?

  ReplyDelete
 7. മാദ്ധ്യമ വ്യഭിചാരികൾ..

  ReplyDelete
 8. അതേ,വളരെ അത്ഭുതപ്പെട്ടുപോയ കാര്യമാണിത്.

  ReplyDelete
 9. എത്ര ഉത്തരവാദിത്വ ബോധം !

  ReplyDelete
 10. റിയാസ്ഭായി പ്രതികരണ ശേഷി നഷ്ട പെട്ട ഒരു തലമുറയാണ് വളർന്നു വരുന്നതെന്ന് പത്ര മദ്യങ്ങൾക്ക് നന്നായി അറിയാം അപ്പൊ ഇതല്ല ഇതിലപ്പുറവും നമുക്കു കാണാം....
  ആവശ്യമില്ലാത്ത വല്ല കാര്യവുമാണെങ്കിൽ നമ്മൾ വമ്പു കാട്ടാൻ എത്ര ഉൽസാ ഹ മാണെന്നോ

  ReplyDelete
 11. മാതൃഭൂമി ആയതുകൊണ്ട് പടം മാറികൊടുത്തതേയുള്ളു, മനോരമ ആയിരുന്നെങ്കില്‍ ഇവരുടെ ഓരോരുത്തരുടെയും വീട്ടിലേക്കുള്ള വഴിയുടെ മാപ്പടക്കം കൊടുത്തേനേ

  ReplyDelete
 12. ഇതാണ് ജീർണ ലിസം

  [തോമായുടെ ആ കമന്റിനു ഒരു നാലഞ്ചു ലൈക്ക് ]

  ReplyDelete