5.3.13

ശ്രീമതി. നിഷ ദിലീപ്


ഇ-ലോകത്ത് ഹൃദയതാളങ്ങള്‍ക്ക് വല്ലാത്തൊരു തിളക്കമാണ്.

മലയാളത്തെ സ്‌നേഹിക്കുന്നവര്‍ക്കൊരു ജാലകം ...
അക്ഷരത്തെറ്റില്‍ നിന്നു പരമാവധി മുക്തമാണീ ബ്ലോഗ്
ശ്രീമതി. നിഷ ദിലീപിന്റെ സേവനങ്ങള്‍ക്കു മുമ്പില്‍ ബഹുമാനപൂര്‍വം....

33 comments:

  1. വളരെയധികം നന്ദി, ഈ സ്നേഹത്തിനും നല്ല വാക്കുകള്‍ക്കും!!!

    എന്‍റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല.:-)

    ReplyDelete
  2. കാണാൻ ഗ്ലാമറുള്ളോരിം
    വല്യേ എഴുത്തുകാരീം മാത്രേ വരയ്ക്കൂ ല്ലേ ?
    നന്നായിട്ടുണ്ട്,ആശംസകൾ.

    ReplyDelete
    Replies
    1. മനു,
      മനു പറഞ്ഞ ഈ രണ്ടു സവിശേഷതകളുമുള്ള മണ്ടൂസനല്ലാത്ത 'മണ്ടൂസന്‍ 'തന്നെയാണ് ഇനി വരിയും വരയില്‍ വിരിയുക. കാത്തിരിക്കുക.
      സന്തോഷം, സ്‌നേഹം...!

      Delete
  3. വളരെ നന്നായിരിക്കുന്നു. ചിത്രകാരന്‍ 'എടുത്തു പറയത്തക്ക സവിശേഷതകള്‍ ഒന്നുമില്ലാത്തവന്‍ ' എന്ന് സ്വയം പരിചയപ്പെടുത്തുന്നു. മുകളിലുള്ള ചിത്രം ആര്‍ക്കും അനായാസേന വരയ്ക്കാം എന്നാണെങ്കില്‍ ഞാന്‍ തങ്ങളോട് യോജിക്കാം; അല്ലാത്തപക്ഷം, താങ്ങളില്‍ കുറെയേറെ 'സവിശേഷതകള്‍ ' ഉണ്ട് എന്ന് ഞാന്‍ ഉറപ്പിച്ചു പറയും.

    ReplyDelete
    Replies
    1. അജോയ് ജീ, സന്തോഷം കെട്ടോ... :)

      Delete
  4. നന്നായിട്ടുണ്ട്....

    ReplyDelete
  5. അഭിനന്ദനങ്ങള്‍ !

    ReplyDelete
  6. വളരെ നന്നായിരിക്കുന്നു....അഭിനന്ദനങ്ങള്‍ !

    ReplyDelete
  7. ശരിക്കും നിഷേടത്തിയെ പോലെ തന്നെ ഉണ്ട്, പ്രത്യേകിച്ച് പറയുകയാണെങ്കില്‍ ആ ചിരി

    ReplyDelete
    Replies
    1. താങ്കളോടൊരു പ്രത്യേക നന്ദി രൂപാജീ...
      വഴിവെട്ടമായത് താങ്കളാണ്...

      Delete
  8. കൊള്ളാം ട്ടൊ .. റിയാസ് ഭായ്
    ഭംഗിയായ് വരകളെ പൂര്‍ണതയില്‍ എത്തിച്ചിരിക്കുന്നു ..
    ഈ വരകളും വരികളും യാദൃശ്ശികമായ് ഇന്നണേട്ടൊ കണ്ടത് ..
    സന്തൊഷം ..

    ReplyDelete
    Replies
    1. റിനീ ജീ,
      കാണാറില്ലാട്ടോ...
      ഹും. ഇപ്പോഴെങ്കിലും കണ്ടല്ലോ.... :)
      സന്തോഷം...

      Delete
  9. വര നന്നായിട്ടുണ്ടെന്ന് വരക്കപ്പെട്ട വ്യക്തിയെ അറിയുന്നവര്‍ പറയുന്നു.അഭിനന്ദനങ്ങള്‍ ആശംസകള്‍

    ReplyDelete
  10. നന്നായിട്ടുണ്ട് ഈ ചിത്രം :)

    ReplyDelete
  11. കൊള്ളാം നന്നായിട്ടുണ്ട് ട്ടോ ..

    ReplyDelete
  12. ഇതൊക്കെ നിങ്ങള്‍ കംപ്യുട്ടറില്‍ ആണോ വരയ്ക്കുന്നത്? എന്നെ കൂടെ പഠിപ്പിക്കുമോ ഈ വിദ്യ?

    ReplyDelete
  13. റിയാസ്ക്ക എന്നെയും വരച്ചു ..എന്റെ പിറന്നനാള്‍ ദിനത്തില്‍ .അത് ഇന്നും ഞാന്‍ ബ്ലോഗില്‍ ഉപയോഗിക്കുന്നു.ഇത് നന്നായിട്ടുണ്ട് നിഷജി തന്നെ .പക്ഷെ ഇപ്പോള്‍ കുടകീഴില്‍ വര എന്തെ കാണുനില്ല ?

    ReplyDelete
  14. പ്രിയപ്പെട്ട നിഷ ചേച്ചിയുടെ ചിത്രം പ്രിയപ്പെട്ട റിയാസ്കയുടെ വരയില്‍ വിരിയുമ്പോള്‍
    ഈ ചിത്രവും നിങ്ങളുടെ പ്രിയപ്പെട്ട അനിയന് പ്രിയമുള്ളതാകുന്നു ....

    ReplyDelete
  15. എല്ലാവരും പറഞ്ഞത് തന്നെ ..വളരെ മനോഹരം ..ഈ പറഞ്ഞ ആളിനെ ഒരു പരിചയവും ഇല്ല ..എങ്കിലും നിഷ ചേച്ചി ഒരു സുന്ദരി തന്നെ ...

    ReplyDelete
  16. എന്നെ വരയ്ക്കുന്നോ അതോ ഞാൻ റിയേനേ വരയ്ക്കണോ???

    ReplyDelete
  17. ആളെ അറിയില്ല ...
    വര എന്തായാലും നല്ലതാണു ..
    ഇനിയും തുടരുക

    ReplyDelete
  18. ഈ വരയെല്ലാം ശേഖരിച്ച് നമുക്കൊരു പ്രദര്‍ശനം നടത്തണം അവസാനം.

    ReplyDelete
  19. റിയാസ് ശരിക്കും ഒരു ബഹുമുഖപ്രതിഭയാണ്. ചിത്രം വരയ്ക്കുന്ന കാര്യം ഇപ്പോഴാണ് അറിയുന്നത്.

    ReplyDelete