31.3.13

സംഗീത് വിനായകന്‍


ആരെയും ബ്ലോഗിലേക്ക് പിടിച്ചു വലിക്കാറില്ലെങ്കിലും
The Phoenix ന്റെ ഉടമസ്ഥന്‍ പ്രിയ കൂട്ടുകാരന്‍
സംഗീത് വിനായകന്‍ തന്റേതായ ലോകത്ത് 
സജീവമാണ്. സ്‌നേഹപൂര്‍വം സംഗീതിന്‌ ....

19 comments:

 1. വളരെ സ്നേഹപൂര്‍വ്വം സ്വീകരിച്ചിരിക്കുന്നു... :)
  നന്ദി പറഞ്ഞു ചെറുതാക്കുന്നില്ല.. സന്തോഷം.

  ReplyDelete
 2. പ്രിയ റിയാസ് നമ്മുടെ മിത്രം സംഗീതിനു അല്പം പൊടിപ്പും തൊങ്ങലും ഒപ്പം പുഷ്ടിയും ചെര്ത്തിവിടെ വരച്ചിട്ടത് വളരെ മനഹരമായി. ഒരു വാക്കുകൂടി സംഗീത്തിന്റെ ചിത്രത്തേക്കാൾ മനോഹരമാക്കി ഈ വര,കൊള്ളാം, കീപ്‌ ഇറ്റ്‌ അപ്പ്‌

  ReplyDelete
 3. മനോഹരം (ൻ)

  എന്നേം സിൽമേൽ എടുക്ക്വോ, റിയാസ്ക്കാ ??

  ReplyDelete
 4. സുന്ദരന്‍ :)

  ReplyDelete
 5. സുന്ദരന്‍ :)

  ReplyDelete
 6. സുന്ദരൻഎന്നിനി പറവതിനേക്കാൾ
  സ്നേഹ സമ്പന്നൻ എന്ന് പറവതാണിഷ്ടം !

  ReplyDelete
 7. super
  varayum
  varacha aalum
  varakkappetta aalum

  ReplyDelete
 8. നല്ല വര

  ReplyDelete
 9. എന്റെ പള്ളീ .. ഇതാര് ?

  ReplyDelete
 10. നന്നായിട്ടുണ്ട്..

  ReplyDelete
 11. ഇവനെ ഫെയര്‍ ആന്‍ഡ്‌ ലവ്ലി ഇട്ടാണോ വരച്ചേ? ഇന്നലെ വരെ എങ്ങനെ നടന്ന ചെക്കനാ ..ശോ ഇപ്പോള്‍ ദെ ഒടുക്കത്തെ ഗ്ലാമര്‍ :P

  ReplyDelete
 12. ഹമ്പട വിനായക

  ReplyDelete
 13. മനോഹരമാക്കി ഈ വര,കൊള്ളാം, കീപ്‌ ഇറ്റ്‌ അപ്പ്‌
  www.hrdyam.blogspot.com

  ReplyDelete