10.10.12

കൂട്ട്


28 comments:

  1. റിയാസ്കാ റോക്സ്...

    ReplyDelete
    Replies
    1. :) നന്ദി ... ലബിസ്വരാഗതം ... :)

      Delete
  2. Replies
    1. രണ്ടാമതും ബെല്യൊരു നന്ദി വര്‍ഷിണി ... :))

      Delete
  3. അടിപൊളി ഇക്കാ.
    സുന്ദരം,എഅസകരം.
    ആശംസകൾ.

    ReplyDelete
  4. നല്ല ചിത്രം. വര എന്ന് മാത്രം എഴുതാതെ ഇതു മീഡിയം ഉപയോഗിച്ച് എന്ന് കൂടെ എഴുതാമോ.

    ReplyDelete
  5. ചെറ്റക്കുടിൽ വരച്ചത് നന്നായി, ഫോട്ടോകളെ കുരിച്ച് ഇത്രയേ പറയാൻ കഴിയൂ... :)

    പ്രക്രിതിയെ വരക്കാൻ ഒരു കഴിവ് തന്നെ വേണം അല്ലേ

    എന്റെ ബ്ലോഗിൽ പുതിയ ഒരു പോസ്റ്റുണ്ട്, സമയം പോലെ വന്ന് വായിക്കുക ::) ഒരു പരസ്യം കിടക്കട്ടെ, പഴയ ബ്ലോഗ് പോയതിനാൽ ആകെ കഷ്ടമായി. പുതിയതിലേക്ക് ആളുകളുടെ ഒരു തല്ലിക്കയറ്റമില്ല

    ReplyDelete
  6. പ്രകൃതിയുടെ നേരറിഞ്ഞ ചായക്കൂട്ട്‌.....! അതാണീ കൂട്ട്.

    ReplyDelete
  7. sabna abhilash10:13:00 AM

    like

    ReplyDelete
    Replies
    1. നന്ദി സബ്‌ന അഭിലാഷ്‌

      Delete
  8. നിബിടമായ വനാന്തരീക്ഷത്തിൽ... ലാളിത്യത്തിന്റെ ജീവിതം..പ്രകൃതിയോടൊത്ത് ചേർന്ന്.. ആശംസകൾ..

    ReplyDelete
  9. പ്രകൃതിയുടെ മടിത്തട്ടില്‍ ഉറങ്ങാന്‍ ഒരിടം.
    നന്നായി മാഷെ.

    ReplyDelete
  10. നല്ല കൂട്ട്...

    ReplyDelete