30.10.12

വയല്‍


21 comments:

 1. വയലും വീടും

  വീടില്ലെങ്കിലും ഭംഗി

  ReplyDelete
  Replies
  1. നന്ദി അജിത് ജീ ...

   Delete
 2. ഇത് കണ്ടാൽ ഫോട്ടോഷോപ്പിൽ ഒരു ഫോട്ടോയിട്ട് ബ്ലറും മറ്റ് പൊടിക്കൈകളും ചെയ്ത പോലെ....
  പണ്ട് ഞങ്ങളിങ്ങനെ ഒറിജിനൽ ഫോട്ടോസ് ആക്കുമായിരുന്നു,അതുപോലെയുണ്ട് കണ്ടാൽ.
  അത്രയ്ക്കും ഒറിജിനാലിറ്റി. വളരെ സുന്ദരം.
  ആശംസകൾ.

  ReplyDelete
  Replies
  1. വലുതാക്കി സൂക്ഷ്മമായി ശ്രദ്ധിച്ചുനോക്കൂ മനൂ ...
   നന്ദി...!

   Delete
 3. Paada varambiloode Nadannakanna Kaalam Orthu Pokunnu...Innu Ennennekkumayi Paadam Nammil Ninnum Akalukayanu..Really Nostalgic Feel Riyaska....

  ReplyDelete
  Replies
  1. നന്ദി ജംഷീ...

   Delete
 4. മനോഹരം.. ഒരുവയല്‍കാറ്റിന്‍റെ ശീല്‍ക്കാരം കേള്‍ക്കുന്നുണ്ട്...

  ReplyDelete
  Replies
  1. നന്ദി ഇലഞ്ഞി...

   Delete
 5. കൊള്ളാം മനോഹരമായിട്ടുണ്ട് ..!!

  ReplyDelete
  Replies
  1. നന്ദി കുങ്കുമം ...

   Delete
 6. ഹൊ!!! കൊയ്ത്തു കാലം ഒന്ന് കഴിഞ്ഞിട്ട് വേണം....ഫുഡ്‌ബോള്‍ കളിക്കാന്‍..!!!!


  ഹാ....അതൊക്കെ ഒരു കാലം......

  -------
  പതിവ് പോലെ മനോഹരം ഇക്കാ!!!

  ReplyDelete
  Replies
  1. നന്ദി പ്രിയസ്‌നേഹിതാ ..

   Delete
 7. ഞാനും സഞ്ചരിച്ചു ഈ പാടവരമ്പിലൂടെ...
  നിയ്ക്കും ഇഷ്ടായി...
  ആശംസകൾ ട്ടൊ..!

  ReplyDelete
  Replies
  1. നന്ദി വര്‍ഷിണി* വിനോദിനി

   Delete
 8. അതി മനോഹരം, അല്ലാതെന്തു പറയാന്‍..,, (ഉടന്‍ തന്നെ എന്റെ ഒരു ഫോട്ടോ വരച്ചു തരും എന്ന് കരുതട്ടെ..:)))

  ReplyDelete
 9. റിയാസിന്റെ വരയില്‍ വിരിഞ്ഞ ഈ വയല്‍ എന്നെ കൊതിപ്പിക്കുന്നുട്ടോ... അതിമനോഹരം കേട്ടോ ഈ വര... ആശംസകള്‍...

  ReplyDelete
 10. ഒരിക്കൽ കൂടെയീ പാടവരമ്പിൽ കൂടെ നടക്കാൻ മോഹം....

  ReplyDelete
 11. ഈ വയല്‍വരമ്പിലൂടെ ഞാനുമൊന്നു നടന്നോട്ടെ ,പുല്‍നാമ്പില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞുകണങ്ങളെ കരയിക്കാതെ, ചുറ്റിയടിക്കുന്ന ഇളംകാറ്റിന്റെ തലോടലേറ്റു ഹരിതാഭമായ പ്രകൃതിയെ ആസ്വദിച്ചുകൊണ്ടൊരു പുലര്‍കാലസവാരി. ദൈവത്തിന്‍റെ സ്വന്തം നാടിന്‍റെ മനോഹാരിത അപ്പാടെ പകര്‍ത്തിയിട്ടുണ്ട് , എന്റെ അഭിനന്ദനങ്ങള്‍.(

  ReplyDelete
 12. നന്നായിരിക്കുന്നു !!!

  ReplyDelete