7.10.12

മലയോരഗ്രാമം


23 comments:

 1. വര സൂപ്പര്‍ ആയി രിയാസ്ക്കാ ...

  ആശംസകള്

  ReplyDelete
 2. വര നന്നായിട്ടുണ്ട് , ഇഷ്ട്ടപ്പെട്ടു
  ആശംസകള്‍

  ReplyDelete
 3. panamannayil poya pole, manohara chithram

  ReplyDelete
 4. ഒറിജിനൽ ഫോട്ടോയെടുത്ത് ഒന്ന് ഫോട്ടോഷോപ്പിൽ ഒന്ന് ബ്ലർ ആക്കിയ പോലെ,നല്ല ഒറിജിനാലിറ്റി,നല്ല വര. ആശംസകൾ.

  ReplyDelete
 5. കൊള്ളാലോ... ആ കുന്നിനു മേലെയുള്ള വര മാത്രം വേണ്ടാരുന്നു എന്ന് തോന്നുന്നു.

  ഖസാക്കിലെ പനകളാണോ ?

  ReplyDelete
  Replies
  1. Thanks Sumesh.. shradhikkaam..

   Delete
 6. അല്ല, മണ്ടൂസൻ പറഞ്ഞതല്ല്ല്ലല്ലോ സംഭവം അല്ലേ..,
  നല്ല ഒറിജിനാലിറ്റി,.., കൂടുതൽ വരക്കൂ, ഞങ്ങൾക്കു ഷയർ ചെയ്യൂ...

  ReplyDelete
  Replies
  1. Orikkalumalla dear, Ithu Water colouril cheythu, pinne photoshopil touch cheythuvennu mathram...
   Ethaayaalum ee abhipraayathinu nandi. njaan Ente vara yil vijayichuvenna aathma nirvrithi... :)

   Delete
 7. നന്നായിടുണ്ട് ...ഒത്തിരി ഇഷ്ടമയീ....

  ReplyDelete
 8. നല്ല സൂക്ഷ്മ നിരീക്ഷണത്തോടെയുള്ള വര. റോഡിലെ പൊളിഞ്ഞടര്‍ന്ന ഭാഗങ്ങള്‍ പോലും വിട്ടു കളഞ്ഞിട്ടില്ല. അഭിനന്ദനങ്ങള്‍ റിയാസ്..

  ReplyDelete
 9. ഓരോ വരയും വരിയും ഒന്നിനൊന്നു മികച്ചത്. നന്ദി റിയാസ്. പുതിയവ ഇനിയും പ്രതീക്ഷിക്കുന്നു.

  ReplyDelete