14.10.12

ഫസ്‌ലുല്‍ ഹഖ്‌ (കുഞ്ഞാക്ക)


'ഫോട്ടോഷോപ്പി' എന്ന ബ്ലോഗിന്റെ ഉടമ.
ഫോട്ടോഷോപ്പ് മലയാളത്തില്‍ പഠിപ്പിയ്ക്കുന്ന 
മുഖപുസ്തക കൂട്ടായ്മയുടെ അധിപന്‍ .
കൂട്ടുകാര്‍ക്കിടയില്‍ കുഞ്ഞാക്കയെന്ന പേരില്‍
പ്രസിദ്ധനായ ഫസ്‌ലുല്‍ ഹഖ്‌

6 comments:

  1. ഇങ്ങിനെ ഒരു ചിത്രം വരാന്‍ വേണ്ട മിനിമം യോഗ്യത എന്താ :)

    മോഹം കൊണ്ട് ചോദിച്ചതാ ...

    അത്രയ്ക്ക് നന്നായിരിക്കുന്നു !!

    ReplyDelete
  2. എന്റെ പ്രിയന്‍...

    ReplyDelete