സുഹൃത്തേ,
എനിക്കു നിന്നെയും
നിനക്കെന്നെയും
നഷ്ടപ്പെടാതിരിക്കാന്‍
നമ്മള്
വരച്ചുതുടങ്ങുന്നു,
നന്മകൊണ്ടുള്ള
ഒരു ലക്ഷ്മണരേഖ..!
ഒരു ഋജുരേഖ..!
<<<<<<<<<<<<<<FB>>>>>>>>>>>>
എനിക്കു നിന്നെയും
നിനക്കെന്നെയും
നഷ്ടപ്പെടാതിരിക്കാന്‍
നമ്മള്
വരച്ചുതുടങ്ങുന്നു,
നന്മകൊണ്ടുള്ള
ഒരു ലക്ഷ്മണരേഖ..!
ഒരു ഋജുരേഖ..!
<<<<<<<<<<<<<<FB>>>>>>>>>>>>
നന്മകൊണ്ടുള്ള ലക്ഷ്മണരേഖ!
ReplyDeleteചിന്തനീയം!!!
ആശംസകള്‍
നീട്ടി വരയ്ക്കുക .
ReplyDeleteഇപ്പോഴത്തെ ലക്ഷ്മണരേഖ അത്ര പോരാ
ReplyDeleteപാറ്റയൊന്നും ചാവുന്നില്ലെന്നേ...!!
ഒരു ലക്ഷ്മണരേഖയിൽ നിത്തിക്കാൻ പാടാ ഇക്കാ.. :)
ReplyDelete