27.6.13

ഇ - ലോകം Epi: 34 (27.06.2013)ബ്ലോഗര്‍: ശ്രീ. സംഗീത് വിനായകന്‍

7 comments:

 1. പിറന്നാള്‍ സമ്മാനം കിട്ടി ബോധിച്ചു... :)

  ReplyDelete
 2. കണ്ടില്ല
  കാണണം
  ഇന്ന് സമയമില്ലാത്തതോണ്ടാ...!!

  ReplyDelete
 3. ഞാനും കണ്ടു :)

  പിറന്നാള്‍ ആശംസകള്‍ അനിയാ @സംഗി


  ReplyDelete
 4. റിയാസ് വളരെ മനോഹരമായ അവതരണം
  ഒപ്പം സംഗീതുമായുള്ള ഇന്റർവ്യൂവും നന്നായി ചെയ്തു
  സംഗീതിനു എന്റെ വൈകിയെത്തുന്ന ജന്മ ദിന ആശസകൾ
  ഒപ്പം ബ്ലോഗുലകത്തിൽ ഈ ജൈത്ര യാത്ര തുടരട്ടെ,
  കമന്റുകളോടുള്ള ബന്ധത്തിൽ പറഞ്ഞ കാര്യങ്ങൾ അഭിനന്ദനാർഹം
  നല്ല വാർത്തകൾക്ക് എല്ലാ ആശംസകളും, വേഗം പോരട്ടെ ഈ വ്യത്യസ്ത
  ആശയത്തിലുള്ള ഈ സംരഭം.

  ReplyDelete
 5. അടിപൊളി....വളരെ നന്നായി കാര്യങ്ങള്‍ പറഞ്ഞു ..സംഗീത്
  കൂടെ നല്ലൊരു പിറന്നാള്‍ ആശംസകളും :)

  ReplyDelete
 6. നന്നായിട്ടുണ്ട്.
  ആശംസകള്‍

  ReplyDelete