5.6.13

കൂട്ടുകാരികളായാല്‍ ഇങ്ങനെ വേണം...! :)

                                                                                                             മാതൃഭൂമി (04.06.2013)
               
                  പിന്നെ എങ്ങനെ പറയും എന്നൊന്നും ചോദിച്ച് വട്ടാക്കാന്‍ നില്‍ക്കണ്ട. നമ്മള്‍ മലയാളികള്‍ അല്ലെങ്കിലും ഇങ്ങനെയൊക്കെ പറഞ്ഞു ശീലിച്ചു. തലവേദനക്കുള്ള മരുന്ന്, പനിക്കുള്ള ഗുളിക, ചുമക്കുള്ള സിറപ്പ്....!!!

21 comments:

 1. ഇനിയപ്പോള്‍ ബാര്‍ബര്‍മാര്‍ സമരത്തിനു.

  ReplyDelete
 2. എനിയ്ക്ക് ഇന്ദുലേഖയാണ് പഥ്യം

  ReplyDelete
  Replies
  1. അജിത്തേട്ടാ, ഇന്ദുലേഖക്കുമുണ്ടോ ഈ അസുഖം..?

   Delete
 3. ക്ഷമിക്കെന്റെ കോയാ...

  ReplyDelete
  Replies
  1. ക്ഷമിക്കൂല കോയാ...! :P

   Delete
 4. തലയ്ക്കുള്ള എണ്ണ..
  ആശംസകള്‍

  ReplyDelete
  Replies
  1. തലയിലിലാണെണ്ണ..! :)
   Thank you!

   Delete
 5. അസൂയകൊണ്ടായിരിക്കും ഈ(മുടികൊഴിക്കാനുള്ള) ചതി ചെയ്തത്.

  ReplyDelete
  Replies
  1. മാറാത്തൊരു രോഗമാണല്ലോ അത് . അല്ലേ ഇക്കാ....! :)

   Delete
 6. അങ്ങിനെയും വായിക്കാം ....

  ReplyDelete
 7. പടച്ചോനെ ...ഇയാളെ എന്ത് ചെയ്യും

  ReplyDelete
  Replies
  1. നടേശാ! കൊല്ലണ്ട...!!! :D

   Delete
 8. ആത്മകഥകളെല്ലാം ഒരു തരം മരണഭീതിയുടെ സന്താനങ്ങളാണ്

  ReplyDelete