24.9.14

നന്നാക്കിയെഴുത്ത്‌

'അക്ഷരത്തെറ്റു വരുത്തരുത്, 
അക്ഷരത്തെറ്റു വരുത്തരുത്,
നന്നാക്കി എഴുതണ' മെന്ന് 
എപ്പോഴും പറഞ്ഞതിനാല്‍
അഞ്ചാംക്ലാസ്സുകാരന്‍ പയ്യന്‍
'നന്നാക്കി' എഴുതിത്തുടങ്ങി....
അന്നവന്‍ എഴുതിയത്
'അകഴുതവമായ നന്ദി' 
എന്നതായിരുന്നു...! 
((((((((((( FB ))))))))))

2 comments:

  1. കഴുത എന്നുള്ളത് കൈത എന്ന് പറഞ്ഞുപോകാറുണ്ട്.
    അപ്പോള്‍?!
    ആശംസകള്‍

    ReplyDelete
  2. അതും നാന്നായ് എഴുതിയല്ലോ

    ReplyDelete