കീറിപ്പറിഞ്ഞ സ്വപ്നങ്ങളുള്ള
പാവം നിരാശാ മാലാഖയെ
സ്നേഹമെന്ന സ്നേഹിതന്
പുഞ്ചിരിച്ച് വശീകരിച്ചു
ആശയുടെ കിനാവുകള്‍
മോഹമേകി ആശ്ലേഷിച്ചു
പ്രണയമെന്ന കാമുകന്
കണ്ണുകളോടു കിന്നരിച്ചു
അങ്ങനെയങ്ങനെ നിരാശ,
വര്‍ണമുള്ള ആശകളാല്‍
നിറമുള്ള സ്വപ്നങ്ങള്‍
നെയ്തുകൂട്ടി, ഒരുനാള്‍...
സ്നേഹവും ആശയും
പ്രണയവും സ്വപ്നവും
കാമത്തിന്റെ കറുത്ത
കുപ്പായമണിഞ്ഞുകൊണ്ട്
നിരാശയെ വഞ്ചിച്ചു ..!
നഖക്ഷതങ്ങളേറ്റ പൂമേനി
പനിച്ചുപേടിച്ചുവിറച്ചു
സ്വപ്നാലംകൃത ഹൃദയം
വീണ്ടും ക്ഷയിച്ചു തകര്‍ന്നു
കണ്ണുപുറത്തേക്കു തള്ളി
അരുതെന്നു യാചിച്ചു
ശ്വാസംനിലച്ചു; ജീവും...!
രമിച്ചു രസിച്ചാസ്വദിച്ച
ഘാതകര്‍ക്കപ്പോഴും
ചുണ്ടിലെരിയുന്നു
എരിവുള്ള, ചൂടുള്ള
ഗൂഢസ്മിതം..!
പാവം നിരാശാ മാലാഖയെ
സ്നേഹമെന്ന സ്നേഹിതന്
പുഞ്ചിരിച്ച് വശീകരിച്ചു
ആശയുടെ കിനാവുകള്‍
മോഹമേകി ആശ്ലേഷിച്ചു
പ്രണയമെന്ന കാമുകന്
കണ്ണുകളോടു കിന്നരിച്ചു
അങ്ങനെയങ്ങനെ നിരാശ,
വര്‍ണമുള്ള ആശകളാല്‍
നിറമുള്ള സ്വപ്നങ്ങള്‍
നെയ്തുകൂട്ടി, ഒരുനാള്‍...
സ്നേഹവും ആശയും
പ്രണയവും സ്വപ്നവും
കാമത്തിന്റെ കറുത്ത
കുപ്പായമണിഞ്ഞുകൊണ്ട്
നിരാശയെ വഞ്ചിച്ചു ..!
നഖക്ഷതങ്ങളേറ്റ പൂമേനി
പനിച്ചുപേടിച്ചുവിറച്ചു
സ്വപ്നാലംകൃത ഹൃദയം
വീണ്ടും ക്ഷയിച്ചു തകര്‍ന്നു
കണ്ണുപുറത്തേക്കു തള്ളി
അരുതെന്നു യാചിച്ചു
ശ്വാസംനിലച്ചു; ജീവും...!
രമിച്ചു രസിച്ചാസ്വദിച്ച
ഘാതകര്‍ക്കപ്പോഴും
ചുണ്ടിലെരിയുന്നു
എരിവുള്ള, ചൂടുള്ള
ഗൂഢസ്മിതം..!
എരിവുള്ള .. ചൂടുള്ള .. കവിത !!
ReplyDeleteനന്ദി..
Deleteസ്നേഹവും പ്രണയവും സ്വപ്നവും കാമവും ഒന്നിടോന്നു ഇഴ ചെര്ന്നതെങ്കില് , എങ്കില്‍ മാത്രം വഞ്ചനയോ നിരാശയോ ഇല്ലാത്ത സ്വര്‍ഗ്ഗമാവും അത്.. പക്ഷെ..........!!! നന്ടായി കുറിച്ചിട്ടു റിയാസ്...
ReplyDeleteനന്ദി കാട്ടുകുറിഞ്ഞി...
DeleteThis comment has been removed by the author.
ReplyDeleteനെഞ്ചിലെരിയുന്നു ഈ ചൂടുള്ള കവിത - കൃഷ്ണ ജിജു
ReplyDeleteനന്ദി കൃഷ്ണാ...
Deleteസ്നേഹവും ആശയും
ReplyDeleteപ്രണയവും സ്വപ്നവും
കാമത്തിന്റെ കറുത്ത
കുപ്പായമണിഞ്ഞുകൊണ്ട്
നിരാശയെ വഞ്ചിച്ചു ..!
അസ്രൂസേ...നന്ദി..
Deleteപ്രേമം ദു:ഖ മാണ് ഉണ്ണി !! ചീറ്റിംഗ് അല്ലോ സുഗപ്രദം !!
ReplyDeleteഅതേ ഫൈസല്ജീ, സുഖപ്രദം... :)
Deleteപ്രേമം ആകുന്ന് സ്വപ്നവും ,സ്നേഹം ആകുന്ന പ്രണയവും കാമം ആകുന്ന ആശയും നിരാശയാകുന്ന കുപ്പായത്തെ വഞ്ചിച്ചു ,.,.,.എല്ലാവരെയും ഒന്ന് നല്ലോണം പൊരിച്ചു നിര്‍ത്തി .,.,വളരെ നന്നായിരിക്കുന്നു ,.,.അഭിനന്ദ്നങ്ങള്‍ .,.,.
ReplyDeleteനന്ദി ആസ്വിഫ്ജീ..
Deleteവരികള്‍ നന്നായിരിക്കുന്നു റിയാസ്
ReplyDeleteമുബിത്താ, പെര്‍ത്ത് സന്തോഷം ...
Deleteരമിച്ചു രസിച്ചാസ്വദിച്ച
ReplyDeleteഘാതകര്‍ക്കപ്പോഴും
ചുണ്ടിലെരിയുന്നു
എരിവുള്ള, ചൂടുള്ള
ഗൂഢസ്മിതം..!
ലിബിമെന്റ് ..:)
Deleteനല്ല വരികള്‍ ....ആശംസകള്‍.....റിയാസ്
ReplyDeleteനന്ദി റസ്ല..
Deleteവരേം വരീം വളരെ നന്നായി
ReplyDeleteനന്ദി അജിത്ജീ...
Deleteവരേം വരീം നന്നായി രിയാസ്ക്കാ
ReplyDeleteആശംസകള്‍
സ്വപ്നാലംകൃത ഹൃദയം
ReplyDeleteവീണ്ടും ക്ഷയിച്ചു തകര്‍ന്നു