20.11.12

നിരക്ഷരന്‍ നിരക്ഷരന്‍ , ചില യാത്രകള്‍ 
എന്നീ ബ്ലോഗുകളുടെ ഉടമ  
ബൂലോകത്ത് പ്രസിദ്ധനായ
ശ്രീ. മനോജ് രവീന്ദ്രന്‍  

എന്ന നിരക്ഷരന്‍

40 comments:

 1. അപ്പോൾ വരയും കൈമുതലായി ഉണ്ടല്ലേ ? നന്ദി ഈ വരയ്ക്ക് :)

  ReplyDelete
 2. സന്തോഷം മനോജേട്ടാ..

  ReplyDelete
 3. അസൂയം
  എനിക്കസൂയം
  എന്താ വരേടെ ഒരു സ്റ്റൈല്..!!

  ReplyDelete
  Replies
  1. Ajith jee asooya maandaa ..
   udan barum.. pedikkanda... :)

   Delete
 4. നന്നായി വരച്ചിരിക്കുന്നു...

  ReplyDelete
  Replies
  1. നന്ദി ആചാര്യന്‍ ...

   Delete
 5. സൂപ്പര്‍.................

  ReplyDelete
  Replies
  1. ഫൈസല്‍ജീ, നന്ദി ..

   Delete
 6. നന്നായിരിക്കുന്നു വരചിട്ട ചിത്രം ..

  ReplyDelete
  Replies
  1. നന്ദി ഇത്താ..

   Delete
 7. നിരക്ഷരനെ സാക്ഷരന്‍ ആക്കിയ വര നന്നായിരിക്കുന്നു :)

  ReplyDelete
  Replies
  1. ഹഹഹ .. നന്ദി സുഹൃത്തേ..

   Delete
 8. കൊള്ളാം... അപ്പോൾ അടുത്ത ബ്ലോഗർ ഓഫ് ദി വീക്ക് ഇയാൾ തന്നെ :) ആശംസകൾ

  ReplyDelete
  Replies
  1. കൊച്ചുകള്ളന്‍ .. കണ്ടുപിടിച്ചു...!

   Delete
 9. Replies
  1. നന്ദികള്‍ ..

   Delete
 10. അസ്സലായിരിക്കുന്നു.
  ആശംസകള്‍

  ReplyDelete
  Replies
  1. അങ്ങനെത്തന്നെയാവട്ടെ.
   നന്ദികള്‍ ..

   Delete
 11. Replies
  1. കൊള്ളാല്ലേ...? :)

   Delete
 12. കൊള്ളാം...

  ReplyDelete
 13. നന്നായി വരച്ചിരിക്കുന്നു...

  ReplyDelete
  Replies
  1. നന്ദി അറിയിക്കുന്നു..

   Delete
 14. എന്നെ വരക്കാത്തത് കൊണ്ട് പിണങ്ങി , വര നന്നായെന്ന് പറയാന്‍ മനസ്സൊരുക്കമില്ലാതെ അസൂയ നിറഞ്ഞ മനസ്സുമായി തിരികെ പോകുന്നു.. ഹും..

  ReplyDelete
  Replies
  1. പിണങ്ങല്ലേ ഹൃദയരാജാ... അങ്ങേയ്ക്കും താമസിയാതെയൊരു വരം.. ഛെ..! ഒരു വര ഞാന്‍ തന്നിരിക്കും..

   Delete
 15. Replies
  1. ആഹ്... കൊള്ളാല്ലേ..

   Delete
 16. കൊള്ളാം കേട്ടോ...നന്നായിരിക്കുന്നു

  www.ettavattam.blogspot.com

  ReplyDelete
  Replies
  1. നന്ദി കെട്ടോ... നന്ദിയറിയിക്കുന്നു

   Delete
 17. നല്ലവരയ്ക്കാശംസകള്‍...

  ReplyDelete
  Replies
  1. നല്ലയാശംസക്കു നന്ദികള്‍ ...

   Delete
 18. അക്ഷരം അഗ്നിയായ് ഉള്ളില്‍ തിളക്കുന്ന
  അനക്ഷരം കണ്ടാല്‍ ഉറക്കെ തുറക്കുന്ന
  ഒച്ച തന്നുടമക്ക് നിരക്ഷരന്‍ എന്ന് പേര്‍
  ഓനെ നന്നായ് വര്ച്ച്ചോനു റിയാസലി എന്ന് പേര്‍..

  ReplyDelete
  Replies
  1. അതു കണ്ടുപിടിച്ചോന്
   അന്‍വറെച്ചെന്നു പേര്‍ ...

   Delete
 19. ഫോട്ടോഷോപ്പിലാണല്ലേ.... നന്നായി വരച്ചിരിയ്ക്കുന്നു.....

  ReplyDelete
 20. ഫോട്ടോഷോപ്പിലാണ് ട്ടോ ... നന്ദി അറിയിക്കുന്നു..

  ReplyDelete