29.11.12

ഇ - ലോകം Epi: 5 (29.11.2012)

6 comments:

 1. ആശംസകള്‍
  രണ്ടു പേര്‍ക്കും ..
  എഡിറ്റിംഗ് പലപ്പോഴും കല്ലുകടിയുണ്ടാക്കുന്നു ..
  എങ്കിലും വേറിട്ട ഈ പരിപാടിക്ക് ഹൃദയപൂര്‍വം അഭിനന്ദനങ്ങള്‍

  ReplyDelete
 2. ദർശനയിലെ ബ്ലോഗ്ഗർ പരിചയങ്ങളിൽ ഏറ്റവും മികച്ച ഒന്ന്

  ReplyDelete

 3. നല്ല അഭിമുഖം. ജയന്‍ ഡോക്ടര്‍ കാര്യങ്ങള്‍ വളരെ വ്യക്തമായി പറഞ്ഞു. ബ്ലോഗിന് പുറത്തുള്ളവര്‍ക്ക് ബ്ലോഗിലേക്ക് വരുവാന്‍ പ്രചോദനമാക്കും ഈ അഭിമുഖം..  ReplyDelete
 4. നന്ദി,സുഹൃത്തുക്കളെ!
  ഇടപ്പള്ളി-കൊച്ചിക്കായൽ-തുഞ്ചൻ പറന്മ്പു മീറ്റുകളെയും, കൂട്ടം സൈറ്റുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെയും ഒക്കെക്കുറിച്ചു കൂടി അല്പം വിശദീകരിച്ചിരുന്നു. സമയലഭ്യതക്കുറവു മൂലമാവും അത് ഈ അഭിമുഖത്തിൽ വന്നിട്ടില്ല.

  തീരെ പ്രതീക്ഷിക്കാതെ, കേരളത്തിന്റെ പലഭാഗങ്ങളിൽ നിന്നും ഇരുപതോളം ഫോൺ കോളുകൾ ഈ അഭിമുഖത്തെത്തുടർന്ന് ലഭിക്കുകയുണ്ടായി!

  എന്റെ പഴയ അധ്യാപകൻ, പ്രിൻസിപ്പൽ, ബന്ധുക്കൾ തുടങ്ങി പലരും ഇതു കണ്ടു. ദൃശ്യമാധ്യമങ്ങളിൽ ‘ദർശന’ ഒരു പുതുമുഖമായിട്ടു കൂടി ഇത്ര “റീച്ച്” അതിനുണ്ടെന്നറിയുന്നതിൽ സന്തോഷം. അണിയറ പ്രവർത്തകർക്കു നന്ദി! അഭിനന്ദനങ്ങൾ!

  ReplyDelete
 5. നന്ദി,സുഹൃത്തുക്കളെ!

 6. നേരത്തെ കണ്ടു. തിളങ്ങി.

  ReplyDelete