25.11.12

ബെര്‍ളി


നവലോകത്തെ പൊട്ടത്തരങ്ങള്‍ക്കെതിരെ
ബൂലോകത്തെ ബെര്‍ളിത്തരങ്ങള്‍ ....!

ബ്ലോഗര്‍ ബെര്‍ളി തോമസ്
 

29 comments:

 1. അങ്ങനെ ബെര്‍ളിച്ചായനേം കൂട്ടില്‍ കയറ്റി!!!

  :)

  ReplyDelete
  Replies
  1. കയറാനിരിക്കുന്നു പലരുമിനിയും ... :)

   Delete
 2. ഗൊള്ളാം .....

  ReplyDelete
  Replies
  1. നണ്ട്രി ... :)

   Delete
 3. നല്ല ചൊര്‍ക്ക്ണ്ട് ഇച്ച് പറ്റീക്ക്ണ്

  ReplyDelete
  Replies
  1. ഞമ്മളെ ബക ഇങ്ങക്ക് പെര്ത്ത് നന്ദീണ്ട് ...

   Delete
 4. നന്നായിരിക്കുന്നൂ..!

  ReplyDelete
  Replies
  1. നന്ദിയറിയിക്കുന്നൂ ..!

   Delete
 5. കളര്‍ അല്പം കൂടില്ലേ എന്നൊരു സംശയം ഇല്ലാതില്ലാതില്ലാ...

  ReplyDelete
  Replies
  1. ഹാ .. മൂപ്പര് ബെള്ത്ത മന്‍സനാ ആചാര്യാ .. :)
   നന്ദി...!

   Delete
 6. നേരില്‍ കണ്ട ബെര്‍ളി തന്നെ ...

  ReplyDelete
 7. വരിയും വരയും കണ്ടതിൽ സന്തോഷം.സന്ദർശനം അടയാളപ്പെടുത്തുന്നു. ആശംസകൾ!

  ReplyDelete
 8. അടിയോടി വന്ന പുലിയെ പിടിച്ച് കൂട്ടിലാക്കി.
  ആശംസകൾ.

  ReplyDelete
 9. ഹിഹി.............അങ്ങനെ ബെര്‍ലിയേയും പിടിച്ചുകെട്ടി
  നല്ല വര ........
  ആശംസകളോടെ
  അസ്രുസ്

  ReplyDelete