30.11.12

എഴുത്ത്

കൈ കാലുകളില്‍
അജ്ഞതയുടെ
വിലങ്ങിടപ്പെട്ട ഞാന്‍
കേള്‍വിയുടെ
ചാരുകസേരയിലിരുന്ന്
കാഴ്ചയുടെ
അനന്തതയെ ആവാഹിച്ച്
നോവിന്റെ മഷിയില്‍ മുക്കി
കിനാവിന്റെ തൂലികയാലൊരു
കഥയെഴുതുകയാണ്,
മനത്താളുകളിലൂടെ...!

4 comments:

  1. അയാള്‍ കഥയെഴുതുകയാണ്

    ReplyDelete
  2. വരികൾ ഇഷ്ടപെട്ടു

    ReplyDelete