22.11.12

വള്ളിക്കുന്ന്.കോം


തനിക്കു പറയാനുള്ളത് ആരുടെ മുഖത്തുനോക്കിയും 
അശേഷം മടിയില്ലാതെ പറഞ്ഞ് ബൂലോകത്ത് 
കാലുറപ്പിച്ച പ്രശസ്തനായ 
വള്ളിക്കുന്ന്.കോമിന്റെ മുതലാളി

31 comments:

 1. ഹ ഹ.... കലക്കി. ആ വിമർശന സംഹാരി ഒരു കോപ്പി ഇങ്ങോട്ട് അയക്കാൻ വല്ല മാർഗ്ഗമുണ്ടോ വള്ളിക്കുന്ന് മൊതലാളീ ? :)

  ReplyDelete
  Replies
  1. ഹഹഹ..! മുതലാളി വരട്ടെ.. ചോദിക്കാം.. :)

   Delete
 2. ഒരു പുയ്യാപ്ല ലുക്ക് :)

  ReplyDelete
  Replies
  1. ഹഹഹ.. പുയ്യാപ്ല.!

   Delete
 3. ഈ വേലയും കൈവശമുണ്ടല്ലേ, എന്റെ സൗന്ദര്യം ഒരിറ്റ് ചോര്‍ന്നു പോകാതെ അപ്പടി പകര്‍ത്തിയിട്ടുണ്ട്. കിടു..കിടു.. ന്നാലും ഇച്ചിരി പൌഡര്‍ കൂടെ ആകാമായിരുന്നു :)

  ReplyDelete
  Replies
  1. പൗഡറും കണ്‍മഷിയുമൊന്നും വേണ്ടാ...
   ഇങ്ങള് കേട്ടിട്ടില്ലേ...
   സന്ധ്യക്കെന്തിനു സിന്ദൂരം.. :)

   Delete
  2. ഇതൊരു മാതിരി പണിയാപ്പോയി റിയാസ്ക്ക,ചാനലില്‍ കണ്ടപ്പോള്‍ ഇത്രയെന്നും കണ്ടില്ലല്ലോ? ഇത് ബഷീര്‍ വള്ളിക്കുന്നല്ല ബഷീര്‍ സായിപ്പാണു :p

   Delete
 4. വള്ളിക്കുന്നിനെ ഇത്ര സുന്ദരനായി കണ്ടിട്ടേയില്ല... എവിടെയും :)

  ReplyDelete
  Replies
  1. വള്ളിക്കുന്നിനെ ആക്കിയതാ... ഹഹ

   Delete
 5. നെഞ്ചുറപ്പുള്ള സുന്ദരനായ ചിരിക്കുന്ന ബ്ലോഗ്ഗര്‍ അതാണ്‌ വള്ളിക്കുന്ന് .. അത് തന്നെ വരച്ചിരിക്കുന്നു ...

  ReplyDelete
  Replies
  1. നന്ദി നൗഷാദ് ഭായ്..

   Delete
 6. അടിപൊളി

  ReplyDelete
 7. എന്തായാലും വള്ളിക്കുന്ന് (ഡോട്) കോം ലെ ബഷീർക്കാനെ ഒരു "അമൂൽ ബേബി" ആക്കേണ്ടിയിരുന്നില്ല; മുഖത്തെ ഗൗരവം ചോർത്തിക്കളഞ്ഞു... ഈ ബഷീർക്കയാണോ ആരുടെ മുഖത്തും 'നോക്കി' പറയുന്ന ആൾ ??!!

  അസ്സലായിഷ്ടാ !!!

  # ഒരു ചായ വാങ്ങിക്കൊടുക്കണം ട്ടാ ബഷീർക്കാ !!

  ReplyDelete
 8. സ്മാര്‍ട്ട് ബോയ്‌ !

  ReplyDelete
  Replies
  1. സാമ്രാട്ട്...

   Delete
 9. അടിപൊളി....മുഖത്ത് എവിടെയോ ഇത്തിരി പാളിയോ?

  ReplyDelete
 10. കൊള്ളാം റിയാസ് ഭായ് !
  അടിപൊളി...
  ആശംസകള്‍
  അസ്രുസ്
  ഇതൊന്നു നോക്കാന്‍ മറക്കരുത് !!
  http://asruscaricatures.blogspot.com/2012/11/salim-veemboor.html

  ReplyDelete
  Replies
  1. നന്ദി അസ്രൂ

   Delete
 11. എന്താ പറയ്യ ....കൊള്ളാം .....കൊള്ളാം ആശംസകള്‍

  ReplyDelete
 12. ഇത്ര ഗ്ലാമറോ ശിവനേയ്

  ReplyDelete
 13. ഫോട്ടോ ഷോപ്പ് ഇല്ലെങ്കില്‍ കാണാമായിരുന്നു ....

  ReplyDelete
 14. വള്ളിക്കുന്നിക്കയെ വെള്ളിക്കുന്നിക്കയാക്കിയല്ലോ ? ഇക്കാ.
  നല്ല സുന്ദരനാക്കീട്ടുണ്ട്, എന്നീം ഒന്ന് സുന്ദരനാക്കുമോ ?
  ആശംസകൾ.

  ReplyDelete