20.7.14

ഗുരുനാദം

"നമ്മൾ നിങ്ങൾക്ക്‌
കുറേ അറിവ്‌ വർദ്ധിപ്പിച്ച്‌ നിങ്ങളെ
ഒരു 'ജീനിയസ്സ്‌' ആക്കാനൊന്നുമല്ല
ഈ ട്യൂഷൻ ക്ലാസ്സ്‌ തുടങ്ങിയത്‌,
മുഴുവൻ വിഷയങ്ങളിലും
'എ പ്ലസ്‌' നേടാൻ മാത്രമാണ്‌!
നിങ്ങളെ ഇവിടെയെത്തിച്ച
രക്ഷിതാക്കളുടേയുംഉദ്ദേശ്യം മറ്റൊന്നല്ല!
അതുതന്നെയാവണംനമ്മുടെ ലക്ഷ്യവും!"
( ഇന്നത്തെ സൻഡേ ക്ലാസ്സിൽ
ഒരു ട്യൂഷൻ സെന്ററിൽ നിന്ന്
ഉയർന്നു കേട്ട 'ഗുരുനാദം!')
((((((((((((( Facebook ))))))))))))

2 comments:

  1. ഗുരുക്കളും കരുക്കളാവുന്നു!
    ആശംസകള്‍ സാര്‍

    ReplyDelete
  2. എ പ്ലസ് കിട്ടിയില്ലേല്‍ ഭാവി പോക്കാ ...രക്ഷകര്‍ത്താവിന്റെയും സാറിന്റെയും

    ReplyDelete