12.7.14

നാലാം സ്തംഭം

ജനാധിപത്യത്തിന്റെ
നാലാം സ്തംഭം
ഗീബല്‍സിന്റെ
ചൊല്‍പ്പടിക്കു
വിധേയമാവുമ്പോഴാണ്
വാര്‍ത്തകളും
വീക്ഷണങ്ങളും
ന്യൂസ് ഡസ്‌കിലെ
എരിവും പുളിയുമുള്ള
വിഭവങ്ങളാകുന്നത്!
പക്ഷേ,
അതിന്റെയൊപ്പം
സത്യത്തിന്റെ
കടുകുമണിയംശം പോലും
'കുളിപ്പിച്ചു കിടത്ത'പ്പെടുന്നു!!!
(((((((( Facebook))))))))))))

2 comments:

  1. പത്രധര്‍മ്മം!!!
    ആശംസകള്‍

    ReplyDelete
  2. അതെ ..അതാവണം പത്ര ധര്‍മ്മം

    ReplyDelete