22.12.12

ഏറെ...

ഏറെയാണ് ഏറെ
ഏറുന്നവരാണേറെ
ഏറിയില്ലേലുമേറെ
ഏറിയാലതിലേറെ
ഏറട്ടവരെന്നുമേറെ
ഏറുകൊള്ളുമ്പോള്‍
എരിപൊരി കൊള്ളുന്നവരേറെ

 

1 comment:

  1. ങേ...കുറവുള്ളവര്‍ ആരും ഇല്ലേ ...
    എന്നെ പോലെ ...

    ReplyDelete