16.12.12

അജിത്തേട്ടന്‍


പുതിയ ബ്ലോഗര്‍മാര്‍ക്ക് ആവേശമാണ് ഇദ്ദേഹം.
എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്ന പ്രിയപ്പെട്ട
അജിത്തേട്ടന്‍ . എന്ന് സ്വന്തം എന്ന ബ്ലോഗിലൂടെ
എഴുത്തു പങ്കുവെയ്ക്കുന്നു..

72 comments:

 1. എന്റെ മനസ്സിലെ സൂപ്പർബ്ലോഗർ....

  ReplyDelete
 2. ഹ ഹ ഹാ , അജിതേട്ടന്‍ .. കലക്കി

  ReplyDelete
 3. ബ്ലോഗ്‌ ഉലകത്തില്‍ അഹങ്കാരവും ജാടയും ഇല്ലാത്ത മഹാന്‍ എന്ന് തന്നെ ഇദ്ദേഹത്തെ ഞാന്‍ പറയും ചെറിയവന്‍ ആയാലും വലിയവന്‍ ആയാലും എല്ലാവരെയും ഒരേ കണ്ണ് കൊണ്ട് കാണുകയും ഒരൊ ബ്ലോഗരുടെ വളര്‍ച്ചയും സന്തോഷത്തോടെ നൊക്കീ കാണുകയും ചെയ്യുന്ന വെക്തിത്വം ഭൂലോകത്ത് ഇയാള്‍ക്ക് പകരം വെക്കാന്‍ വേറെ ഒരാള്‍ ഇല്ല

  ReplyDelete
  Replies
  1. അതാണ് മറ്റുള്ളവരില്‍ നിന്ന് ഈ മനുഷ്യന്‍ വ്യത്യസ്തനാകുന്നത്.

   Delete
 4. ബൂലോകത്തെ സൂപ്പർ ബ്ലോഗർ അവാർഡ് ഞാനാണ് കൊടുക്കുന്നതെങ്കിൽ വേറെ ഒരു പേര് എന്റെ മുന്നിലില്ല. ബ്ലോഗേഴ്സിന് ഉദ്ധരിപ്പിക്കുന്നതിലും സാധാരണ ബ്ലോഗേഴ്സുമായി സംവദിക്കുന്നതിലും അവരുടെ രചനകൾ വായിച്ച് നിരൂപിക്കുന്നതിനും അജിത്തേട്ടൻ കഴിഞ്ഞേ വേറെ ആരുമുള്ളൂ

  ReplyDelete
 5. സൂപ്പര്‍ അജിത്തേട്ടന്‍

  ReplyDelete
  Replies
  1. സൂപ്പറാണ് അജിത്തേട്ടന്‍ ..!

   Delete
 6. he will be the first man who checks each and every blog and puts his valuable comments about the article...
  Ajithettan Rocks!!!

  ReplyDelete
 7. ഒരിക്കലും മറക്കാനാവാത്ത വ്യക്തിത്വം... ബൂലോകത്ത് എനിക്ക് ഏറ്റവും അധികം കടപ്പാട് അജിത്തേട്ടനോടാണ്. വര വളരെ നന്നായി റിയാസ്... അഭിനന്ദനങ്ങള്‍...

  ReplyDelete
 8. സൂപ്പര്‍ അജിത്തേട്ടന്‍, ഒരിക്കലും മറക്കാനാവാത്ത വ്യക്തിത്വം..!

  ReplyDelete
 9. Replies
  1. കൃഷ്ണതുളസി കഫ് സിറപ്പ് വേണോ ഷാജൂ..? :)

   Delete
 10. അജിത്തെട്ടന്‍ ,എഴുത്തിനെ വായനയെ സ്നേഹിക്കുന്ന ഞങ്ങളുടെ അജിത്തെട്ടന്‍

  ReplyDelete
  Replies
  1. നോ..! നമ്മുടെ അജിത്തേട്ടന്‍ ...!

   Delete
 11. എഴുത്തിനേയും വായനയേയും ഇത്രയധികം ഇഷ്ടപ്പെടുന്ന, എല്ലാവര്ക്കും എന്നും പ്രചോദനമായി നിലകൊള്ളുന്ന ഈ വ്യക്തിത്വത്തെ ഇവിടെ വരച്ചുകാട്ടിയതിന് നന്ദി, ആശംസകള്‍!!!

  ReplyDelete
  Replies
  1. നന്ദി മോഹന്‍ ജീ...!

   Delete
 12. വര-യ്ക്കുന്നുവോ തന്റെ വിരിമാറില് നീ....
  വരയ്ക്കു മീതെ വരപ്രസാദം നമിക്കുന്നുവോ.

  വരണ ചാപല്യം നിന് വരിയ്ക്കു മീതെ
  വരയുടെ നൈര്മല്യം നീ കിളിര്ക്കുന്നുവോ...

  വരയിലൂടെ നിന് സ്നേഹം
  വരികളായി ഒഴുകുന്പോള്

  വരിക്കുമീതെ വളരും പ്രേമം നിന്-
  ക്കതിര്മണ്ഡപം വരെ.......................

  വരയില് തുടങ്ങി വരിയിലവസാനിക്കും നീ.
  വരണം നീ വീണ്ടും വരയ്ക്കുമീതെ..............................

  വര-മേ നീ സ്കച്ചായി വളരുന്പോള്
  വരക്കണം നീ എന്റെ ബ്ലോഗിനു മീതെ........

  ReplyDelete
  Replies
  1. ഹെന്റെ പടച്ചോനേ...! :)

   നന്ദി മുനീര്‍

   Delete
 13. അജിത് ചേട്ടന് എന്റെയും ഒരു കൂപ്പ്കൈ.....

  ReplyDelete
 14. ഇഷ്ടപ്പെട്ടു എല്ലാരുടെയും പ്രിയപ്പെട്ട അജിത്തേട്ടെന്റെ കാര്‍ട്ടൂണ്‍

  ReplyDelete
  Replies
  1. നന്ദി സ്വന്തം സുഹൃത്തേ..!

   Delete
 15. റിയാസ് അജിത്തേട്ടനേം വരച്ചു.ഇനി അടുത്തത്.....
  ങാ..ആരേലും ആട്ടെ...

  ReplyDelete
 16. അജിത്തേട്ടന്‍ എല്ലാവര്ക്കും സ്വീകാര്യനാകുന്നത് എന്തെന്ത് കാരണങ്ങള്‍ കൊണ്ടെന്ന്‍ തിട്ടപ്പെടുത്തല്‍ എളുപ്പമല്ല, അത്രത്തോളം അടിമുടി ഒരു മനുഷ്യനാണ്‌ അദ്ദേഹം. സ്നേഹമേ... നിനക്കാദരം.


  ReplyDelete
  Replies
  1. സ്നേഹമേ... നിനക്കാദരം....

   Delete
 17. ഇവിടെ കൂടുതല്‍ കറങ്ങിയാല്‍ വരയില്‍ കുടുങ്ങിയാലോ ഏന് കരുതി ....... തോമസുകുട്ടീ വിട്ടോടാ ......

  ReplyDelete
  Replies
  1. പിടിയെടാ.. അതാ പോകുന്നു. കഴിച്ച ഭക്ഷണത്തിന്റെ ബില്ലടയ്ക്കാതെ..! :D
   (ടു ഹരിഹര്‍ നഗര്‍)

   Delete
 18. നമ്മുടെ സ്വന്തം അജിത്തേട്ടൻ....

  ReplyDelete
  Replies
  1. നമ്മുടെ സ്വന്തം അജിത്തേട്ടൻ...!

   Delete
 19. അജിത്തേട്ടന്റെ ബ്ലോഗില്‍ അടുത്തിടയാണ് പോകാന്‍ കഴിഞ്ഞത് എങ്കിലും എന്‍റെ തുടക്കം മുതല്‍ തന്നെ എന്‍റെ ബ്ലോഗ്ഗില്‍ ഒരു ഗുരു നാഥന്റെ വാത്സല്യത്തോടെ ഓരോ കാര്യങ്ങളും പറഞ്ഞു തന്നിരുന്നു . അതുപോലെ ബ്ലോഗ്ഗില്‍ എഴുത്തുകള്‍ കുറവാണെങ്കിലും എഴുതുന്ന വാക്കുകള്‍ വരികള്‍ വളരെ ഹൃദയ സ്പര്‍ശിയാണ്.,.,എന്‍റെ വളര്‍ച്ചയുടെ പിന്നില്‍ അജിത്തേട്ടന്റെ സക്തമായ ഉപദേശങ്ങള്‍ ഉണ്ട് എന്നെനിക്കു അഭിമാനിക്കാം .

  ReplyDelete
  Replies
  1. ഏവര്‍ക്കും സ്‌നേഹമാണീ മനുഷ്യനോട്. വരച്ച എനിയ്ക്കും ഏറെയേറെ... വരച്ചു കഴിഞ്ഞപ്പോള്‍ അതിലേറെ..!

   Delete
 20. ഏട്ടൻ ഏട്ടനജിത്തേട്ടൻ,
  സൂപ്പർ ബ്ലോഗ്ഗറജിത്തേട്ടൻ.!
  ആശംസകൾ.

  ReplyDelete
 21. അജിത്തെട്ടന്‍.. പ്രിയപ്പെട്ട വ്യക്തിത്വം...

  ReplyDelete
 22. വരിയിലൂടെ വര
  വരമായ് വരും

  ReplyDelete
  Replies
  1. വരിയിലൂടെ വരി
   വരിയായ് വരും...

   Delete
 23. ഞാനൊരു ബ്ലോഗ്‌ ഉണ്ടാക്കി അവിടെ ഇരുന്നു.. ഫേസ്ബുക്കില്‍ പോലും ലിങ്ക് ഇടണം എന്ന് എനിക്കറിയില്ല.. എങ്ങനെ കണ്ടുപിടിച്ചു എന്നറിയില്ല.. രണ്ടാം ദിവസം താ കിടക്കുന്നു അജിതെട്ടന്റെ കമന്റ്‌...,.. ആ കമന്റ്‌ പിന്തുടര്‍ന്നത് വഴിയാണ് ബൂലോകം എന്ന ഈ ലോകത്ത് ഞാനും എത്തിപ്പെട്ടത്.. നന്ദിയുണ്ട് അജിതെട്ടാ.. നന്ദി മാത്രേ ഉള്ളു//..
  നല്ല വര റിയാസ് ഭായ്.. അഭിനന്ദനങ്ങള്‍...,..

  ReplyDelete
  Replies
  1. എല്ലാവര്‍ക്കും പറയാന്‍ നൂറുനാവ്..
   അജിത്തേട്ടാ.. സ്‌നേഹം...
   നന്ദി മനോജ് ജീ...

   Delete
 24. കലക്കി..... ആശംസകള്‍

  ReplyDelete
 25. സൂപ്പര്‍ ഡാ...
  ആശംസകള്‍
  അസ്രുസ്

  ReplyDelete
 26. Than valiyavananenathu mattullavar cheriyavaralla ennu mattu bhuji bloggermare kanichu kodutha super blogger. Ajithettanu orayirm abivadhyangal.

  ReplyDelete
 27. മിടുക്കന്‍ ....

  ചെയ് ... മിടുക്കന്മാര്‍
  വരക്കപ്പെട്ട ആളും .. വരച്ച ആളും ...

  ReplyDelete
 28. മനോഹരം വരയും പ്രിയരുടെ വാക്കുകളും
  നന്ദി നന്ദി നന്ദി

  ReplyDelete
  Replies
  1. വരിയിലും വരയിലുമൊതുങ്ങാത്ത സ്‌നേഹമേ....

   Delete
 29. ഇപ്പോഴാണ് കണ്ടത് -നല്ല വ്യക്തിത്വം- നല്ല വര -ആശംസകള്‍

  ReplyDelete
 30. അജിത്‌ മാഷിനെപ്പറ്റി പറയാന്‍ വാക്കുകള്‍ തികയില്ല
  അതിശയോക്തി അല്ലിതു, കേട്ടോ!
  പിന്നെ വരയിലൂടത് മഴുവനും പറഞ്ഞുയെങ്കിലും ഒരു സംശയം ബാക്കി!
  അജിത്‌ മാഷ്‌ ഒരു ഇടം കൈയ്യനാണോ ? ആ പേന വലംകൈയില്‍ പിടിപ്പിക്കാമായിരുന്നു അല്ലെ!! ചുമ്മാ!
  കൊള്ളാം മാഷെ ഇവിടെ ഇതാദ്യം fb യില്‍ 200 മതോരാളെ തിരയുന്നു
  എന്നറിഞ്ഞു വന്നതാ പക്ഷെ മറ്റൊരാള്‍ അത് കരസ്ഥമാക്കി എന്നാല്‍ 2 0 1 മനായി ഞാനെത്തി വീണ്ടും കാണാം. വരകള്‍ മനോഹരം. വരക്കുക, എഴുതുക, അറിയിക്കുക
  ആശംസകള്‍
  ഫിലിപ്പ് ഏരിയല്‍

  ReplyDelete
 31. അജിത്തെട്ടന്‍ തന്നെയാണ് താരം

  ReplyDelete