രൗദ്രയായ അലയൊടുങ്ങി,
കൊടുങ്കാറ്റുമിപ്പോള്‍ ശാന്തമാണ്..
മല പോലെ വന്നത്
ഇനി മഞ്ഞുപോലെ...
മറ്റൊരു സൗമ്യയായി
ഒരു ജ്യോതിയും....!
വൈകാതെയിവിടെയും
ഗോവിന്ദച്ചാമിമാര്‍
പിടിക്കപ്പെടും..
ജയിലിലടക്കപ്പെടും ...
സുഭിക്ഷമായ
ഭക്ഷണം നല്‍കപ്പെടും...
സുഖനിദ്രയ്ക്കായ്
കൊതുകുവലയേര്‍പ്പെടുത്തും...
അഭിഭാഷകര്‍ തൊണ്ടകീറും
സംരക്ഷകര്‍ ചുറ്റിനും കൂടും...
ഫെയ്‌സ്ബുക്കര്‍മാരും
ബ്ലോഗര്‍മാരും മാധ്യമക്കാരും
രാഷ്ട്രീയക്കാരുമൊക്കെ
അടുത്ത വരി തേടും ..
അപ്പോഴേക്കും മറ്റൊരു
ജ്യോതി ഉദിച്ചിരിക്കും...
നീതിപീഠമേ, പ്ലീസ്....
കണ്ണുതുറക്കൂ.. പ്ലീസ്...
ഇനിയൊരു
ജ്യേതിയുണ്ടാവരുത്...!
കൊടുങ്കാറ്റുമിപ്പോള്‍ ശാന്തമാണ്..
മല പോലെ വന്നത്
ഇനി മഞ്ഞുപോലെ...
മറ്റൊരു സൗമ്യയായി
ഒരു ജ്യോതിയും....!
വൈകാതെയിവിടെയും
ഗോവിന്ദച്ചാമിമാര്‍
പിടിക്കപ്പെടും..
ജയിലിലടക്കപ്പെടും ...
സുഭിക്ഷമായ
ഭക്ഷണം നല്‍കപ്പെടും...
സുഖനിദ്രയ്ക്കായ്
കൊതുകുവലയേര്‍പ്പെടുത്തും...
അഭിഭാഷകര്‍ തൊണ്ടകീറും
സംരക്ഷകര്‍ ചുറ്റിനും കൂടും...
ഫെയ്‌സ്ബുക്കര്‍മാരും
ബ്ലോഗര്‍മാരും മാധ്യമക്കാരും
രാഷ്ട്രീയക്കാരുമൊക്കെ
അടുത്ത വരി തേടും ..
അപ്പോഴേക്കും മറ്റൊരു
ജ്യോതി ഉദിച്ചിരിക്കും...
നീതിപീഠമേ, പ്ലീസ്....
കണ്ണുതുറക്കൂ.. പ്ലീസ്...
ഇനിയൊരു
ജ്യേതിയുണ്ടാവരുത്...!
ചുവന്ന രക്തകറ വീണ ഡിസംബര്‍
ReplyDeleteഅവള്‍ വിടപറഞ്ഞു
അവള്‍ വിടപറഞ്ഞു പോകുമ്പോളും
അവളിലൂടെ ഒരു ഓര്‍മ പെടുത്തല്‍
ലോകമേ നിന്നെ ഓര്‍ത്തല്ല ഞാന്‍
ദുഖിക്കുന്നത്
കാലമേ നിന്നില്‍ വിളഞ്ഞ കാമ മാണ്
എന്നെ ദുഖിപ്പിക്കുന്നത്
This comment has been removed by the author.
ReplyDeleteഎനിക്ക് അറപ്പും വെറുപ്പും ആയി തുടങ്ങിയിരിക്കുന്നു...എന്നോട് തന്നെ !!
ReplyDeleteകൊള്ളാം ..റിയാസ്
ഈ അലയൊലികള്‍ ,ഈ തീക്കാറ്റ് അണയാതിരിക്കെട്ടെ ............
ആശംസകളോടെ '
അസ്രുസ്
മൗഡ്യ മൌനങ്ങളിലേക്ക് ചെല്ലുന്ന വാക്കുകള്‍ ... നന്മയുള്ള മനസിനെന്റെ നമസ്കാരം റിയാസ് .
ReplyDeleteഇനിയൊരു
ReplyDeleteജ്യേതിയുണ്ടാവരുത്...!
ഇനിയും അനേകം ജ്യോതിമാരുണ്ടാവും.
ReplyDeleteഉണ്ടാവുകയില്ലെന്നൊരു പ്രതീക്ഷയുമില്ല
കാരണം, ഇത് അധര്‍മഭാരതമാണ്
കുറ്റവാളികള്‍ പിടിക്കപ്പെടുമെന്നും കടുത്ത ശിക്ഷ ലഭിക്കുമെന്നും ഉള്ള ഒരു ബോധം, അറിവ്, ഭയം സമൂഹത്തില്‍ ഉണ്ടാകുന്ന തരത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിവുള്ള ആര്‍ജ്ജവമുള്ള ഭരണാധികാരികളാണ് നമുക്ക് വേണ്ടത്.
ReplyDeleteആദ്യത്തെ ചൂടാറുമ്പോൾ എല്ലാം എല്ലാരും മറക്കും...അങ്ങനെ അല്ലേ കണ്ടുവരുന്നത്...പക്ഷേ ഈ ജ്യോതി നമ്മുടെ നെഞ്ചിൽ കനലായ് എരിയണം....
ReplyDeleteആശംസകള്‍
ReplyDeleteYes please!!
ReplyDeleteഇനിയും ഉണ്ടാകാതിരിക്കട്ടെ.... പ്രാര്‍ത്ഥിക്കാം.. അല്ലാതെന്തു ചെയ്യാന്‍...,..
ReplyDeletegood poem
ReplyDeleteനല്ല ആശയം, നല്ല ആവിഷ്ക്കാരം..
ReplyDeleteനല്ല ആശയം
ReplyDeleteകഴിഞ്ഞുപോയതെല്ലാം മറവിയുടെ പിന്നാമ്പുറങ്ങളിലേക്ക് എങ്കിലും ......ഭൂതകാലത്തിന്റെ ഇരുട്ടു ഗുഹകളിലെ കട്ടപിടിച്ച ഇരുട്ടിനു മായ്ക്കാന്‍ കഴിയാത്ത ചില മുഖങ്ങള്‍......ചില ഓര്‍മകള്‍......എന്നാലും വരുംകാലം പ്രത്യാശയുടെതാണ്........ഇനിയൊരു സൗമ്യയും ജ്യോതിയും വാര്‍ത്തകളില്‍ നിറയാതിരിക്കട്ടെ .......കുഞ്ഞുനാള്‍ മുതല്‍ നാം ഓരോരുത്തരുംചൊല്ലി പഠിച്ച പ്രതിഞ്ഞ്ജാ വാചകങ്ങളില്‍ ചിലതെങ്കിലും പ്രാവര്‍ത്തികമാക്കാന്‍ നമുക്ക് സാധിക്കട്ടെ ......എല്ലാവര്ക്കും സന്തോഷത്തിന്‍റെയും...സാഹോദര്യത്തിന്‍റെയും ഒരു പുതുവര്‍ഷം ആശംസിക്കുന്നു..........
ReplyDeleteകൊട്ട്പോയ മെഴുകു തിരികളിൽ നിന്ന് കുറച്ച് നേരം പുകയുയരും ... അവസാനത്തെ പുകയൽ
ReplyDeleteലോകമേ തറവാട് എന്നാ രീതിയില്‍ എല്ലാവരും ചിന്തിക്കട്ടെ! പരസ്പരം സംരക്ഷിക്കട്ടെ!
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDelete