6.12.12

ഇ - ലോകം Epi: 6 (06.12.2012)


7 comments:

 1. റോസിലി ഈ അഭിമുഖത്തിൽ പറയുന്നത് കേട്ടപ്പോളാണ് ഞാനറിയുന്നത് എനിക്ക് രണ്ടാം സമ്മാനം കിട്ടിയിട്ടുണ്ടെന്ന്. ആരും ഇതുവരെ പറഞ്ഞില്ല, ആരും ആ സമ്മാനം കൊണ്ടുവന്ന് തന്നില്ല :):):) ഒരു ബിരിയാണി മിസ്സായി :)

  ReplyDelete
 2. വീഡിയോ മാറിപ്പോയല്ലോ. ഇതില്‍ ബ്ലോഗര്‍ റോസ് ലിയുടെ ഇന്റര്‍വ്യൂ കാണുന്നില്ലല്ലോ റിയാസ് ഭായി.

  ReplyDelete
  Replies
  1. 15:31 മിനുട്ടിനു ശേഷം നോക്കൂ അക്ബര്‍ ജീ...

   Delete
 3. ഇന്റര്‍വ്യൂ കണ്ടു, ഇതിനു മുമ്പ് വള്ളിക്കുന്നിന്റെയും ബെര്‍ളിയുടെയും ഇന്റര്‍വ്യൂ കണ്ടിരുന്നു. മറ്റു ചാനലുകള്‍ ഇത് വരെ കൈ ഒരു മേഘല,.

  തീര്‍ച്ചയായും ബ്ലോഗെഴുത്തുകാര്‍ക്ക് നല്ല പ്രോത്സാഹനമാണ് താങ്കളും ചാനലും നല്‍കുന്നത്. അഭിനന്ദനങ്ങള്‍ റിയാസ് ജി.

  ReplyDelete
 4. റോസിലി റോക്ക്സ്
  റിയാസ് ഭായ്, ആശംസകള്‍

  ReplyDelete