20.12.12

ഇ - ലോകം Epi: 8 (20.12.2012)

                                  ബ്ലോഗര്‍: അരീക്കോടന്‍

8 comments:

 1. എന്റെ അയല്‍നാട്ടുകാരന്‍ അരീക്കോടനെ ഇവിടെ കാണാനും കേള്‍ക്കാനും കഴിഞ്ഞതില്‍ വളരെ സന്തോഷം

  ReplyDelete
 2. ഹായ് നമ്മടെ അരീക്കോടന്‍ മാഷ്

  അരീക്കോടന്‍ മാഷ് ഓരോ പോസ്റ്റ് ഇടും, നമ്മള് വിടുമോ? ഓടിച്ചെന്ന് കമന്റിടും. മാഷിന് അവാര്‍ഡുകള്‍ കുറെ കിട്ടീട്ടുണ്ടെന്നാ തോന്നണത്.

  ദര്‍ശന റ്റിവിയ്ക്കും റിയാസിനും അരീക്കോടന്‍ മാഷിനും ആശംസകള്‍

  ReplyDelete
 3. റിയാസ് : ഇത് വരെ പരിചയപ്പെടുത്തിയതില്‍ ഏറ്റവും ഇഷ്ടമായതില്‍ ഒന്ന് അരീക്കോടന്‍ മാഷുമായുള്ള അഭിമുഖമാണ് ,, അവസാന ചോദ്യത്തിന് ഉള്ള മാഷിന്‍റെ മറുപടി തീര്‍ച്ചയായും നവ ബ്ലോഗര്‍ മാര്‍ ക്കുള്ള നല്ലൊരു ടിപ്സ് തന്നെ ,,,

  ഹാരിസിനെ അനുസ്മരിച്ചതും അവസോരോചിതം ,,,,

  ReplyDelete
 4. വളരെ നാന്നായിട്ടുണ്ട്...അഭിനന്ദനങ്ങൾ.....

  ReplyDelete
 5. മനോഹരമായ ദൃശ്യങ്ങള്‍ ,.,..,ആശംസകള്‍

  ReplyDelete
 6. ഇന്നലെ പോസ്റ്റ് കണ്ട് ഒരു കമന്റിട്ട് അങ്ങ് പോയതേയുള്ളു. ഇന്നാണ് വീഡിയോ കാണുവാന്‍ സമയം കിട്ടിയത്. ഹാരിസിന് ആദരാജ്ഞലികള്‍. അരീക്കോടന്‍ മാഷിനെ കൂടുതലറിയാന്‍ സാധിച്ചു. നന്നായി

  ReplyDelete
 7. അദ്ദേഹത്തിന്റെ ഒരു ബ്ലോഗ്‌ ലിങ്ക് കൂടെ ഇവിടെ കൊടുത്താല്‍ നന്നായിരിക്കും ...
  വളരെ നന്നായിരിക്കുന്നു ...ഞാന്‍ എന്നാ ഇതില്‍ കേറാ ....
  ആശംസകളോടെ
  അസ്രുസ്

  ReplyDelete