തുലാവര്‍ഷത്തിന്റെ മഴദിനങ്ങള്‍ക്കിടയില്‍
വല്ലപ്പോഴും പെയ്തിരുന്ന ഒറ്റമഴയാണവള്‍...
പിന്നെയവള്‍ പലപ്പോഴും പെയ്തു ...
ചെറുചാറലായ് എന്നെ പൊതിഞ്ഞു..
പേമാരിയായ് എന്നില്‍ പടര്‍ന്നു...
ഒടുവില്‍ പെയ്തുതീരുമ്പോള്‍
മനസ്സിന്നും മേനിക്കുമൊരു
വല്ലപ്പോഴും പെയ്തിരുന്ന ഒറ്റമഴയാണവള്‍...
പിന്നെയവള്‍ പലപ്പോഴും പെയ്തു ...
ചെറുചാറലായ് എന്നെ പൊതിഞ്ഞു..
പേമാരിയായ് എന്നില്‍ പടര്‍ന്നു...
ഒടുവില്‍ പെയ്തുതീരുമ്പോള്‍
മനസ്സിന്നും മേനിക്കുമൊരു
മേടച്ചൂടിലെ ദാഹം പോലെ ...!
എത്ര പെയ്താലും മതിയാവാത്ത മഴപോലെ....
ReplyDeleteമഴ കാണുന്നതും
ReplyDeleteകൊള്ളുന്നതും
മഴയെ കുറിച്ച് എഴുതുന്നതും
വായിക്കുന്നതും എല്ലാം
കുളിര്‍കോരും !!!
മഴക്കാല സ്വപ്‌നങ്ങള്‍ ബാക്കിയാവുന്നതിവിടെ
ReplyDeleteപ്രണയമഴ.... വിരഹ മഴ.........
ReplyDeleteകാവ്യ മഴ.....
കവിത നിക്കു ‘ക്ഷ’ പിടിച്ചിരിക്കുണൂ..........
ശുഭാശംസകൾ.....
നൂറു നാക്കുകള്‍ ഒരു മഴയ്ക്ക് മുന്നില്‍ തോര്‍ന്നു പോകുന്നു...
ReplyDeleteആശംസകള്‍
ReplyDelete