2.12.12

റോസിലി ജോയ്‌


റോസാപ്പൂക്കള്‍ വിടരുന്ന
പൂന്തോട്ടത്തിന്റെ ഉടമസ്ഥ
ശ്രീമതി. റോസിലി ജോയ്‌

12 comments:

 1. ഒരു ചിത്രകാരന്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത വലിയൊരു വിഡ്ഢിത്തം ഉണ്ട് ഇതില്‍. ആ ഇടതുകൈവിരലുകളുടെ ആകൃതി നോക്കൂ.

  ReplyDelete
  Replies
  1. സോണ്യേച്ച്യേ ഈ കവിതീം എഴുതി പ്രാന്തായി നടക്കണ നേരം കൊണ്ട്,മ്മക്കൊരു ചിത്രങ്ങ്ട് വരച്ചാലോ ?

   Delete
  2. ഹ..ഹ.. നല്ല കഥ,
   എനിക്കൊരു ഓന്തിനെപ്പോലും വരയ്ക്കാന്‍ അറിയില്ല.

   Delete
  3. ഒരു ചിത്രകാരന്‍ എന്ന അവകാശവാദമൊന്നും എനിക്കില്ല സോണിജീ.. എന്നാലും താങ്കളുടെ നല്ല അഭിപ്രായത്തിനു നന്ദി. ആ വിഡ്ഢിത്തം ഞാന്‍ തിരുത്തി ശരിയാക്കിയിട്ടുണ്ട്.

   Delete
  4. വാദം ഉണ്ടെങ്കിലും ഇല്ലെങ്കിലും താങ്കള്‍ കഴിവുറ്റ, അനുഗൃഹീതനായ ഒരു ചിത്രകാരന്‍ തന്നെയാണ്, സംശയമില്ല. ചിത്രം ഇപ്പോള്‍ കുറേക്കൂടി നന്നായിട്ടുണ്ട്.

   Delete
 2. റോസാപ്പൂക്കള്‍ വിടരുന്ന
  പൂന്തോട്ടത്തിന്റെ ഉടമസ്ഥ
  ശ്രീമതി. റോസിലി ജോയ്‌.

  ചേച്ചിയോടെനിക്ക് കുറച്ച് കൂടുതൽ സ്നേഹമാ. അല്പനേരത്തെ മൗനം കൊണ്ട് എന്റെ ദേഷ്യമെല്ലാം വെള്ളമൊഴിച്ച് തണുപ്പിച്ചയാളാ ചേച്ചി.
  ആശംസകൾ.

  ReplyDelete
 3. വീണ്ടും ഒരു നല്ല വര...വരയന്‍ !!
  ആശംസകളോടെ
  അസ്രുസ്

  ReplyDelete
 4. അയ്യയ്യോ..ഞാന്ന്‍ ഇനി ഒരിക്കലും കണ്ണാടി നോക്കില്ല. ഗ്ലാമര്‍ കുറഞ്ഞു പോയി എന്നോര്‍ത്ത് അതെങ്ങാനും ഞാന്‍ തന്നെ പൊട്ടിച്ചാലോ.
  :)

  ReplyDelete
 5. മുള്ളുകളില്ലാത്ത റോസാപ്പൂവ്

  ReplyDelete