5.12.12

ഉസ്മാന്‍ മാഷ്‌


മേത്തരം ഇരിങ്ങാട്ടിരിത്തരങ്ങളുടെ
ആദായവില്‍പന.
ബൂലോകത്തെ നിറസാന്നിധ്യം.
പ്രിയങ്കരനായ
ഉസ്മാന്‍ ഇരിങ്ങാട്ടിരി

16 comments:

 1. ഇരിങ്ങാട്ടിരി മാഷ്ക്കും കിട്ടി റിയാസിന്റെ വര.
  അതും നര വീഴാത്ത വര.

  ReplyDelete
  Replies
  1. നരച്ചിട്ടില്ലാത്ത വരയാ.. :)

   Delete
 2. മാഷേ, പുകവലി ആരോഗ്യത്തിന് ഹാനികരം

  ReplyDelete
 3. എല്ലാര്‍ക്കും പേന. ഇരിങ്ങട്ടിരിക്കെന്താ ഈ സിഗരറ്റ്
  :)

  ReplyDelete
  Replies
  1. ചിന്തകള്‍ മനസ്സിന്റെ മൂശയിലിട്ട് മൂര്‍ച്ചകൂട്ടുകയാ ചേച്ചീ...

   Delete
 4. അല്ല അതെന്താ റിയാസിക്കാ ഒരു രണ്ടിട്ട് കാട്ടൽ ?
  എല്ലാരും ബ്ലോഗ്ഗേഴ്സല്ലേ ?
  സ്റ്റാൻഡേർഡിലല്ലേ വ്യത്യാസമുള്ളൂ ?
  ബ്ലോഗ്ഗേഴ്സല്ലേ ?
  പിന്നെന്താ ഒരാൾക്ക് സിഗരറ്റും എല്ലാവർക്കും പേനയും.
  ആശംസകൾ.

  ReplyDelete
  Replies
  1. വിവേചനത്തിനെതിരെ സമരം ഉണ്ടാകുമോ മന്വോ...? :D

   Delete
 5. മാഷേയും പൊക്കി അല്ലെ

  ReplyDelete
  Replies
  1. പൊങ്ങുന്നയാളല്ല കക്ഷി... :)

   Delete
 6. കൊള്ളാം ... സിഗരറ്റും പിടിച്ചു ഗമയിലങ്ങനെ ഇരിക്കുന്ന മാഷ്‌ :)

  ReplyDelete
  Replies
  1. ഗമക്കൊട്ടും കുറവില്ലാ... :D

   Delete
 7. ഫെയര്‍ ആന്‍ഡ് ലൌലി കുറച്ചു ഏറിപ്പോയി :)
  പുകവലിയുടെ മണം പോലും ഇഷ്ടമില്ലാത്ത എന്നെ വെറും കാജാ ബീഡിക്കാരന്‍ ആക്കി അല്ലെ ?
  ഒരു ഖോജാ ബീഡി എങ്കിലും തരാമായിരുന്നു .. :)

  ReplyDelete
 8. മേത്തരം ഇരിങ്ങാട്ടിരി വര

  ReplyDelete