3.12.12

നോവ്‌

പൊടുന്നനെയാണ്
ശോഭിച്ചുനിന്നിരുന്ന
നിലാവസ്തമിച്ചത്...
അന്ധകാരമാണിനി,
ഘനാന്ധകാരം ...!
ഇരുട്ടും നിലാവും
പിരിയുന്നേടത്ത്
സ്‌നേഹത്തിനു
വല്ലാത്ത നോവ്...!

7 comments:

 1. പിരിയുന്നേടത്ത് നോവ് വരികതന്നെ ചെയ്യും
  അഭേദ്യബന്ധമുണ്ടവര്‍ തമ്മില്‍

  ReplyDelete
 2. അടുത്ത ദിവസം രാത്രിയെപുൽകാൻ നിലാവ് വരില്ലേ.....

  ReplyDelete
 3. വേദന വല്ലാത്തൊരു അനുഭവമാണ് ..വിരഹം അതിലും സുന്ദരമായതും ...ആശംസകള്‍

  ReplyDelete
 4. ഒരു മധുര നൊമ്പരം......
  ശുഭാശംസകൾ...........

  ReplyDelete
 5. athoru novaaanu alle

  ReplyDelete
 6. സ്നേഹനൊമ്പരം ....

  ReplyDelete