17.6.14

സാമ്പത്തിക ഇടപാട്

എത്ര സുശക്തമായ
സ്‌നേഹക്കോട്ടയ്ക്കും
വിള്ളലുണ്ടാക്കും,
സാമ്പത്തിക ഇടപാട് !


(((((((( FB ))))))))))

2 comments:

  1. കറക്റ്റ്!

    ReplyDelete
  2. എല്ലാം അങ്ങനെ ആവില്ല ...ചിലത് എന്ന് എടുത്തു പറയുക

    ReplyDelete